Newbie? Then why not learn more about us by checking out: [The Official User Guide] [How to be an Active Member ] [The Usergroup Guide]

Go Back   iT Forums - The Terminal of Terminals > Indian Community Zone > Today's Top Stories > News Archive


View Poll Results: Do You Support the Minister ?
YES 3 60.00%
NO 2 40.00%
Voters: 5. You may not vote on this poll

Reply
 
LinkBack Thread Tools Display Modes

പത്താംക്ലാസ്* പൊതുപരീക്ഷ ഒഴിവാക്കാന്* ശു
Old 06-25-2009   #1 (permalink)
 
Perumal's Avatar
 
Join Date: Feb 2008
Posts: 7,729
User Status: Offline
Thanks: 5,389
Thanked 23,789 Times in 1,117 Posts
Rep Power: 250 Perumal has a reputation beyond reputePerumal has a reputation beyond reputePerumal has a reputation beyond reputePerumal has a reputation beyond reputePerumal has a reputation beyond reputePerumal has a reputation beyond reputePerumal has a reputation beyond reputePerumal has a reputation beyond reputePerumal has a reputation beyond reputePerumal has a reputation beyond reputePerumal has a reputation beyond repute
Credits: 25,149

Arrow പത്താംക്ലാസ്* പൊതുപരീക്ഷ ഒഴിവാക്കാന്* ശു

പത്താംക്ലാസ്* പൊതുപരീക്ഷ ഒഴിവാക്കാന്* ശുപാര്*ശ

പത്താം ക്ലാസ്* പരീക്ഷ കുട്ടികളിലും രക്ഷിതാക്കളിലും കടുത്ത മാനസിക സമ്മര്*ദമാണ്* സൃഷ്*ടിക്കുന്നത്*. പ്രതിഭ നിര്*ണയിക്കേണ്ടത്* ബോര്*ഡ്* പരീക്ഷയിലൂടെയല്ല. പൊതുപ്രവേശന പരീക്ഷയാവണം ഉന്നത പഠനത്തിനുള്ള മാനദണ്ഡം -കപില്* സിബല്*

ന്യൂഡല്*ഹി: വിദ്യാഭ്യാസമേഖലയില്* സമഗ്രപരിഷ്*കാരം മുന്നില്*ക്കണ്ട്* പത്താംക്ലാസ്* പരീക്ഷ ഒഴിവാക്കാനും ഉന്നതവിദ്യാഭ്യാസ, ഗവേഷണമേഖലകളില്* സ്വതന്ത്രാധികാരങ്ങളുള്ള അതോറിറ്റി സ്ഥാപിക്കാനും കേന്ദ്ര മാനവശേഷിവികസന മന്ത്രാലയം ശുപാര്*ശ ചെയ്*തു.

മന്ത്രാലയത്തിന്റെ നൂറു ദിവസത്തെ കര്*മപരിപാടികള്* വിവരിച്ചുകൊണ്ട്* മന്ത്രി കപില്* സിബലാണ്* പത്താം ക്ലാസ്* ബോര്*ഡ്* പരീക്ഷ നിര്*ബന്ധമാക്കേണ്ടതില്ലെന്ന യശ്*പാല്* കമ്മിറ്റി ശുപാര്*ശയോട്* യോജിപ്പ്* പ്രകടിപ്പിച്ചത്*. ഉന്നതവിദ്യാഭ്യാസരംഗത്തെ തലവരിപ്പണം, റാഗിങ്* തുടങ്ങിയ പ്രവണതകള്* തടയുന്നതിന്* നിയമനിര്*മാണം നടത്താനും ഈ മേഖല സുതാര്യമാക്കാനും നിര്*ദേശമുണ്ട്*.

പത്താം ക്ലാസില്* ബോര്*ഡ്* പരീക്ഷ ഇല്ലാതാക്കാനുള്ള ശുപാര്*ശയാണ്* നൂറു ദിവസത്തെ കര്*മപദ്ധതികളില്* പ്രധാനം. വിദ്യാര്*ഥികള്*ക്കും രക്ഷിതാക്കള്*ക്കും കടുത്ത ഉത്*കണ്*ഠയും സമ്മര്*ദവും നല്*കുന്ന ഈ പരീക്ഷ ഒഴിവാക്കുന്നതുകൊണ്ട്* വിദ്യാഭ്യാസമേഖലയ്*ക്ക്* ഒരു കുഴപ്പവും വരില്ലെന്നാണ്* വിദഗ്*ധര്* ചൂണ്ടിക്കാണിക്കുന്നതെന്ന്* മന്ത്രി പറഞ്ഞു.

പകരം ആഭ്യന്തര മൂല്യനിര്*ണയമാകും നിലവില്* വരുക. പത്താം ക്ലാസ്* പൂര്*ത്തിയാക്കിയ വിദ്യാര്*ഥികളില്* നല്ലൊരു ശതമാനം അതേ സ്*കൂളില്*ത്തന്നെയാണ്* പതിനൊന്നാം ക്ലാസില്* ചേരുന്നത്*. അതുകൊണ്ടുതന്നെ ഈ പരീക്ഷയ്*ക്ക്* ആവശ്യത്തില്* കൂടുതല്* പ്രാധാന്യം നല്*കേണ്ടതില്ല- മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, പത്താം ക്ലാസിനുശേഷം ചില സര്*വകലാശാലകള്* നേരിട്ട്* വിദ്യാര്*ഥികളെ പ്രീ-യൂണിവേഴ്*സിറ്റി കോഴ്*സുകളില്* പ്രവേശിപ്പിക്കുന്നുണ്ട്*. ഇങ്ങനെ യൂണിവേഴ്*സിറ്റി പഠനം നടത്താന്* ആഗ്രഹിക്കുന്നവര്*ക്ക്* ബോര്*ഡ്* പരീക്ഷയ്*ക്ക്* ഇരിക്കുകയുമാകാം.

പത്താം ക്ലാസ്* പരീക്ഷാ നടത്തിപ്പ്* ഒഴിവാക്കാനും പ്രവേശന നടപടി സുഗമമാക്കാനും രാജ്യത്തെ സെക്കന്*ഡറി വിദ്യാഭ്യാസം പൂര്*ണമായും ഒരു പൊതുവിദ്യാഭ്യാസ ബോര്*ഡിന്* കീഴിലാക്കാനും ശുപാര്*ശയുണ്ട്*.

ഒമ്പതാം ക്ലാസിലും പത്താം ക്ലാസിലും പരീക്ഷയില്* മാര്*ക്ക്* സംവിധാനം ഒഴിവാക്കി ഗ്രേഡ്* നടപ്പില്* വരുത്താനാണ്* ആലോചന. തുടക്കത്തില്* ഈ പരിഷ്*കാരം സി.ബി.എസ്*.ഇ.ക്ക്* മാത്രമാകുമെങ്കിലും മറ്റു പരീക്ഷാസംവിധാനങ്ങളിലും സംസ്ഥാന ബോര്*ഡുകളിലും ഇതു നടപ്പാക്കാനും മന്ത്രാലയം ശ്രമം നടത്തും.

എല്ലാ പ്രാഥമിക, സെക്കന്*ഡറി വിദ്യാലയങ്ങളെയും വിവരസാങ്കേതികവിദ്യ വഴി ബന്ധിപ്പിക്കുക, മികച്ച അധ്യാപകരെ വാര്*ത്തെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അധ്യാപകവിദ്യാഭ്യാസത്തിന്* ദേശീയ പാഠ്യപരിപാടിയുടെ ചട്ടക്കൂടുണ്ടാക്കുക എന്നിവയും നൂറു ദിവസത്തെ കര്*മപരിപാടികളില്* പെടുന്നു.

സ്വകാര്യവിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട പരാതികള്* പരിഹരിക്കുന്നതിന്റെ ഭാഗമായാണ്* ഉന്നതവിദ്യാഭ്യാസരംഗത്ത്* സ്വതന്ത്ര നിയന്ത്രണ അതോറിറ്റി രൂപവത്*കരിക്കാന്* നിയമനിര്*മാണം നടത്തുന്നതിന്* ശുപാര്*ശ ചെയ്*തത്*. ഉന്നതവിദ്യാഭ്യാസരംഗത്ത്* നിര്*ബന്ധിത വിലയിരുത്തലുകള്*ക്കും കലാലയങ്ങളുടെയും കോഴ്*സുകളുടെയും അംഗീകാരതീരുമാനങ്ങള്* എടുക്കുന്നതിനും ഈ സമിതിക്ക്* അധികാരമുണ്ടാകും.

നിര്*ബന്ധിതവും സാര്*വത്രികവുമായ സൗജന്യവിദ്യാഭ്യാസം പ്രാഥമികമേഖലയില്* ഉറപ്പുവരുത്തുന്നതിനാവശ്യമായ ബില്*, അടുത്ത പാര്*ലമെന്റ്* സമ്മേളനത്തില്*ത്തന്നെ കൊണ്ടുവരുമെന്ന്* മന്ത്രി പറഞ്ഞു. അതോടെ നിര്*ബന്ധിത, സൗജന്യ വിദ്യാഭ്യാസത്തിന്* നിയമപരിരക്ഷ ലഭിക്കും.

മദ്രസകളില്* വിദ്യാഭ്യാസം തേടുന്നവരെ ഉന്നതവിദ്യാഭ്യാസത്തിന്* പ്രാപ്*തരാക്കാന്* അഖിലേന്ത്യാ മദ്രസ ബോര്*ഡ്* രൂപവത്*കരിക്കാനും മന്ത്രാലയം ശുപാര്*ശ ചെയ്*തിട്ടുണ്ട്*. മദ്രസകളില്* മതപഠനത്തോടൊപ്പം പൊതുവിദ്യാഭ്യാസം നല്*കാനും സെക്കന്*ഡറിതലം മുതല്* വികസനം ലക്ഷ്യമിട്ട്* പ്രവര്*ത്തനങ്ങള്* നടത്താനും ശുപാര്*ശയിലുണ്ട്*. വിദ്യാഭ്യാസമേഖലയിലേക്ക്* സ്വകാര്യമേഖലയെ കാര്യമായി ക്ഷണിക്കാനും ശുപാര്*ശ ലക്ഷ്യംവെക്കുന്നു.

യശ്*പാല്* കമ്മിറ്റിയുടെ ശുപാര്*ശയനുസരിച്ചാണ്* ഉന്നതവിദ്യാഭ്യാസ അതോറിറ്റി രൂപവത്*കരിക്കുന്നത്*. ഇത്* മന്ത്രാലയങ്ങളുടെ പരിധിയില്*നിന്ന്* സ്വതന്ത്രമായി പ്രവര്*ത്തിക്കും. യു.ജി.സി., എ.ഐ.ടി.ഇ.സി., മെഡിക്കല്* കൗണ്*സില്*, വിദൂരവിദ്യാഭ്യാസ അതോറിറ്റി എന്നിവയുടെ പ്രവര്*ത്തനങ്ങളെ ഒഴിവാക്കിക്കൊണ്ടോ ഏകോപിപ്പിച്ചുകൊണ്ടോ ആയിരിക്കും ഇതിന്റെ പ്രവര്*ത്തനം.

നിയമം, ആരോഗ്യം, സാങ്കേതികം, എന്*ജിനീയറിങ്* തുടങ്ങിയ വിവിധ വിദ്യാഭ്യാസമേഖലകളുടെ പ്രവര്*ത്തനം നിരീക്ഷിക്കുന്നതും ഈ അതോറിറ്റിയായിരിക്കും. തിരഞ്ഞെടുപ്പുകമ്മീഷന്റെ പ്രവര്*ത്തനങ്ങള്*ക്കു സമാനമായിരിക്കണം ഈ അതോറിറ്റിയുടെ പ്രവര്*ത്തനമെന്നാണ്* യശ്*പാല്* കമ്മിറ്റി ശുപാര്*ശ ചെയ്*തിരിക്കുന്നത്*.

വിദേശവിദ്യാഭ്യാസസ്ഥാപനങ്ങള്*ക്ക്* രാജ്യത്ത്* പ്രവര്*ത്തിക്കാനുള്ള അവകാശം നല്*കാനും അവയെ നിയന്ത്രിക്കാനുമുള്ള നിയമനിര്*മാണവും നൂറു ദിവസത്തെ ശുപാര്*ശകളില്*പ്പെടുന്നു.
  Reply With Quote
The Following 6 Users Say Thank You to Perumal For This Useful Post:
Old 06-25-2009   #2 (permalink)
Moderators
 
Join Date: Feb 2008
Location: Australia
Posts: 56,649
User Status: Offline
Thanks: 7,751
Thanked 10,874 Times in 1,744 Posts
Rep Power: 170 Manuambiyil has a reputation beyond reputeManuambiyil has a reputation beyond reputeManuambiyil has a reputation beyond reputeManuambiyil has a reputation beyond reputeManuambiyil has a reputation beyond reputeManuambiyil has a reputation beyond reputeManuambiyil has a reputation beyond reputeManuambiyil has a reputation beyond reputeManuambiyil has a reputation beyond reputeManuambiyil has a reputation beyond reputeManuambiyil has a reputation beyond repute
Credits: 4,850

Default

good post Thanks kuttanadan........
__________________

To view links or images in signatures your post count must be 10 or greater. You currently have 0 posts.

  Reply With Quote
Old 06-26-2009   #3 (permalink)
Aksharangalude Kalithozhi
 
Miky Mouse's Avatar
 
Join Date: Sep 2008
Location: ChAnDrAnIL
Posts: 8,251
User Status: Offline
Thanks: 6,664
Thanked 3,223 Times in 519 Posts
Rep Power: 45 Miky Mouse has a brilliant futureMiky Mouse has a brilliant futureMiky Mouse has a brilliant futureMiky Mouse has a brilliant futureMiky Mouse has a brilliant futureMiky Mouse has a brilliant futureMiky Mouse has a brilliant futureMiky Mouse has a brilliant futureMiky Mouse has a brilliant futureMiky Mouse has a brilliant futureMiky Mouse has a brilliant future
Credits: 12,799

Smile

Ithoru nalla theeruumanamanallo....
  Reply With Quote
Old 06-26-2009   #4 (permalink)
Best AM 2009
 
KantharI's Avatar
 
Join Date: Jan 2009
Location: thrishnappaly....
Posts: 12,630
User Status: Offline
Thanks: 7,919
Thanked 1,246 Times in 86 Posts
Rep Power: 28 KantharI has much to be proud ofKantharI has much to be proud ofKantharI has much to be proud ofKantharI has much to be proud ofKantharI has much to be proud ofKantharI has much to be proud ofKantharI has much to be proud ofKantharI has much to be proud ofKantharI has much to be proud of
Credits: 12,735

Default

ethu nilavil eppam varumo avoo...
  Reply With Quote
Old 06-26-2009   #5 (permalink)
Moderators
 
deep4u's Avatar
 
Join Date: Apr 2008
Posts: 5,616
User Status: Offline
Thanks: 4,462
Thanked 2,979 Times in 323 Posts
Rep Power: 39 deep4u has a spectacular aura aboutdeep4u has a spectacular aura aboutdeep4u has a spectacular aura aboutdeep4u has a spectacular aura aboutdeep4u has a spectacular aura aboutdeep4u has a spectacular aura aboutdeep4u has a spectacular aura aboutdeep4u has a spectacular aura aboutdeep4u has a spectacular aura aboutdeep4u has a spectacular aura aboutdeep4u has a spectacular aura about
Credits: 1,418

Default

its good,...........
__________________
To view links or images in signatures your post count must be 10 or greater. You currently have 0 posts.
name="allowFullScreen" value="true">To view links or images in signatures your post count must be 10 or greater. You currently have 0 posts.
type="application/x-shockwave-flash" allowfullscreen="true" allowScriptAccess="always" width="640" height="385">
  Reply With Quote
Reply


Thread Tools
Display Modes

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is Off
Trackbacks are On
Pingbacks are On
Refbacks are On

Forum Jump

Similar Threads
Thread Thread Starter Forum Replies Last Post
സൂപ്പര്* താരങ്ങള്* സെലക്ടീവാകണം -ശ്രീനിവാ divyasajan iT Fans Club 6 06-07-2009 06:02 AM
ദൈവത്തിന്* പോലും ഈ രാജ്യത്തെ രക്ഷിക്കാനാ NISH News Archive 7 01-26-2009 08:23 AM
തെക്കുവടക്ക്* അതിവേഗപാതയ്*ക്ക്* ശുപാര്*ശ Manuambiyil News Archive 0 01-21-2009 11:20 PM
ഭീകരക്യാമ്പുകള്* പാകിസ്*താന്* തകര്*ത്തേ പő Miky Mouse News Archive 2 12-31-2008 02:08 AM


All times are GMT -4. The time now is 09:26 PM.
Powered by vBulletin® Version 3.8.3
Copyright ©2000 - 2012, Jelsoft Enterprises Ltd.
Copyright © 2007 - 2011. IndianTerminal.com. vBulletin skin by iT Designz.