Newbie? Then why not learn more about us by checking out: [The Official User Guide] [How to be an Active Member ] [The Usergroup Guide]

Go Back   iT Forums - The Terminal of Terminals > Indian Community Zone > Today's Top Stories > News Archive


Reply
 
LinkBack Thread Tools Display Modes

നടന്* വിജയകുമാര്* ആസ്*പത്രി വിട്ടു; ഇന്ന്* അ&#
Old 02-20-2009   #1 (permalink)
Moderators
 
Join Date: Feb 2008
Location: Australia
Posts: 56,649
User Status: Offline
Thanks: 7,751
Thanked 10,874 Times in 1,744 Posts
Rep Power: 170 Manuambiyil has a reputation beyond reputeManuambiyil has a reputation beyond reputeManuambiyil has a reputation beyond reputeManuambiyil has a reputation beyond reputeManuambiyil has a reputation beyond reputeManuambiyil has a reputation beyond reputeManuambiyil has a reputation beyond reputeManuambiyil has a reputation beyond reputeManuambiyil has a reputation beyond reputeManuambiyil has a reputation beyond reputeManuambiyil has a reputation beyond repute
Credits: 4,850

Default നടന്* വിജയകുമാര്* ആസ്*പത്രി വിട്ടു; ഇന്ന്* അ&#

നടന്* വിജയകുമാര്* ആസ്*പത്രി വിട്ടു; ഇന്ന്* അറസ്റ്റ്* ചെയേ്*തക്കും

കൊച്ചി: 25 ലക്ഷം രൂപയുടെ തട്ടിപ്പുകേസിലെ അന്വേഷണത്തിനിടയില്* ആത്മഹത്യക്ക്* ശ്രമിച്ച നടന്* വിജയകുമാര്* വ്യാഴാഴ്*ച ആസ്*പത്രി വിട്ടു. അന്വേഷണ ഉദ്യോഗസ്ഥന്* മുമ്പാകെയും കോടതിയിലും ഇയാള്* വെള്ളിയാഴ്*ച ഹാജരാകും. സൗത്ത്* കളമശ്ശേരി മേല്*പ്പാലത്തില്*വെച്ച്* കണ്ണില്* മുളകുപൊടിയെറിഞ്ഞ്* 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലെ മുഖ്യപ്രതിയാണ്* നടന്* വിജയകുമാര്*.

കേസില്* വിജയകുമാര്* നല്*കിയ മുന്*കൂര്* ജാമ്യാപേക്ഷ എറണാകുളം പ്രിന്*സിപ്പല്* ജില്ലാ കോടതി ഉപാധികളോടെ അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ കളമശ്ശേരി സി.ഐ.ക്കു മുന്നില്* 20ന്* ഹാജരാകാന്* കോടതി നിര്*ദേശിച്ചിട്ടുണ്ട്*. ചോദ്യം ചെയ്യുന്നതിനൊപ്പം അറസ്റ്റും ഉണ്ടാകുമെന്ന്* പോലീസ്* അറിയിച്ചു. തുടര്*ന്ന്* ആലുവ കോടതിയില്* ഹാജരാക്കും. കോടതിയില്* നിന്ന്* ജാമ്യം അനുവദിക്കാന്* മുന്*കൂര്* ജാമ്യാപേക്ഷയില്* പ്രിന്*സിപ്പല്* ജില്ലാ കോടതി നിര്*ദേശിച്ചിട്ടുണ്ട്*. കേസില്* വിജയകുമാര്* ഒന്നാം പ്രതിയാകാനാണ്* സാധ്യത. ഇതിനിടയില്* വിജയകുമാര്* ആത്മഹത്യക്ക്* ശ്രമിച്ചത്* പോലീസിന്റെ തുടര്*ന്നുള്ള നടപടികള്*ക്ക്* തടസ്സമായി. ഒരു ദിവസത്തിന്റെ ഇടവേളയില്* കൂട്ടുപ്രതികള്* ഏറെയും ഒളിവില്*പോയി. പറവൂരിലെ മൂന്ന്* ഗുണ്ടകള്* കവര്*ച്ചയ്*ക്കു പിന്നിലുണ്ടെന്ന്* പോലീസിന്* വിവരം ലഭിച്ചിരുന്നു. ഇവര്*ക്കൊപ്പം വിജയകുമാറിന്റെ രണ്ട്* സുഹൃത്തുക്കളും ഒരു ചലച്ചിത്ര നിര്*മാതാവും പ്രതികളാണെന്ന സൂചന പോലീസ്* നല്*കിയിരുന്നു. പോലീസ്* അറസ്റ്റുചെയ്*ത എറണാകുളം അയ്യപ്പന്*കാവ്* തള്ളിയനേഴത്ത്* വീട്ടില്* ധനേഷ്* (29) എട്ടാം പ്രതിയാണ്*. ഇയാളെ കസ്റ്റഡിയില്* വാങ്ങി ചോദ്യം ചെയ്*തെങ്കിലും അധികം തെളിവൊന്നും ലഭിച്ചിരുന്നില്ല. കവര്*ച്ചയ്*ക്ക്* സഹായിച്ചാല്* വന്*തുക നല്*കാമെന്നവാഗ്*ദാനം മോഹിച്ചാണ്* ഇയാള്* സംഘത്തിനൊപ്പം ചേര്*ന്നത്*. മറ്റ്* പ്രതികളെ തേടി രണ്ട്* സംഘം പോലീസ്* സംസ്ഥാനത്തിന്* പുറത്തേക്ക്* പോയെങ്കിലും ആരെയും പിടികൂടാന്* കഴിഞ്ഞിട്ടില്ലെന്നാണ്* അറിയുന്നത്*. തട്ടിയെടുത്തതായി പറയുന്ന രൂപയും ഈ സംഘത്തിന്റെ പക്കലുണ്ടെന്ന്* കരുതുന്നു.

നഗരത്തിലേയും കളമശ്ശേരിയിലേയും കുഴല്*പ്പണ ശൃംഖലയ്*ക്ക്* ഈ സംഭവുമായി ബന്ധമുണ്ടെന്ന സൂചന അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്* ഉണ്ടായിരുന്നെങ്കിലും അതേക്കുറിച്ച്* കൂടുതല്* അന്വേഷിക്കാന്* പോലീസിന്* കഴിഞ്ഞിരുന്നില്ല. വിജയകുമാറിന്റെ മറ്റ്* സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിലും പുരോഗതി ഉണ്ടായില്ല. തട്ടിയെടുത്ത പണവുമായി മുങ്ങിയ പ്രതികളെ കണ്ടെത്താനുള്ള ശ്രമമാണ്* ആദ്യാവസാനം നടന്നത്*.
  Reply With Quote
The Following 9 Users Say Thank You to Manuambiyil For This Useful Post:
Old 02-20-2009   #2 (permalink)
Rising Member
 
sherinrajan's Avatar
 
Join Date: Jul 2008
Location: England / Mumbai / Kerala
Age: 19
Posts: 1,117
User Status: Offline
Thanks: 1,700
Thanked 2,631 Times in 560 Posts
Rep Power: 31 sherinrajan has much to be proud ofsherinrajan has much to be proud ofsherinrajan has much to be proud ofsherinrajan has much to be proud ofsherinrajan has much to be proud ofsherinrajan has much to be proud ofsherinrajan has much to be proud ofsherinrajan has much to be proud ofsherinrajan has much to be proud ofsherinrajan has much to be proud ofsherinrajan has much to be proud of
Credits: 230

Default

Gud share Manu...
  Reply With Quote
Old 02-20-2009   #3 (permalink)
 
Perumal's Avatar
 
Join Date: Feb 2008
Posts: 7,729
User Status: Offline
Thanks: 5,389
Thanked 23,789 Times in 1,117 Posts
Rep Power: 250 Perumal has a reputation beyond reputePerumal has a reputation beyond reputePerumal has a reputation beyond reputePerumal has a reputation beyond reputePerumal has a reputation beyond reputePerumal has a reputation beyond reputePerumal has a reputation beyond reputePerumal has a reputation beyond reputePerumal has a reputation beyond reputePerumal has a reputation beyond reputePerumal has a reputation beyond repute
Credits: 25,149

Default

Levan Puliyayirunnu alle
  Reply With Quote
Old 02-21-2009   #4 (permalink)
Rising Member
 
Kaserkode Kadarbhai's Avatar
 
Join Date: Dec 2007
Posts: 3,069
User Status: Offline
Thanks: 3,412
Thanked 1,515 Times in 287 Posts
Rep Power: 23 Kaserkode Kadarbhai has a brilliant futureKaserkode Kadarbhai has a brilliant futureKaserkode Kadarbhai has a brilliant futureKaserkode Kadarbhai has a brilliant futureKaserkode Kadarbhai has a brilliant futureKaserkode Kadarbhai has a brilliant futureKaserkode Kadarbhai has a brilliant futureKaserkode Kadarbhai has a brilliant futureKaserkode Kadarbhai has a brilliant futureKaserkode Kadarbhai has a brilliant futureKaserkode Kadarbhai has a brilliant future
Credits: 4,750

Default

evide ethanda nadnayirunnu...kandille poya pokku
  Reply With Quote
Old 02-21-2009   #5 (permalink)
Aksharangalude Kalithozhi
 
Miky Mouse's Avatar
 
Join Date: Sep 2008
Location: ChAnDrAnIL
Posts: 8,251
User Status: Offline
Thanks: 6,664
Thanked 3,223 Times in 519 Posts
Rep Power: 45 Miky Mouse has a brilliant futureMiky Mouse has a brilliant futureMiky Mouse has a brilliant futureMiky Mouse has a brilliant futureMiky Mouse has a brilliant futureMiky Mouse has a brilliant futureMiky Mouse has a brilliant futureMiky Mouse has a brilliant futureMiky Mouse has a brilliant futureMiky Mouse has a brilliant futureMiky Mouse has a brilliant future
Credits: 12,799

Angry

oru nalla nadan anenna vichariche..... kandille kayiliruppu............
  Reply With Quote
Reply


Thread Tools
Display Modes

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is Off
Trackbacks are On
Pingbacks are On
Refbacks are On

Forum Jump

Similar Threads
Thread Thread Starter Forum Replies Last Post
ജീന്*സിന്റെ ബട്ടണഴിച്ചു, അക്ഷയ്*കുമാര്* വœ NISH News Archive 8 04-04-2009 10:04 AM
പാകിസ്*താനുള്ള അമേരിക്കന്* സഹായം വെട്ടിക Manuambiyil News Archive 0 01-27-2009 01:35 AM
'ഹമാസ്*' ആഭ്യന്തരമന്ത്രി കൊല്ലപ്പെട്ടു Manuambiyil News Archive 0 01-15-2009 11:49 PM
മാക്ട പേര്* ഉപയോഗിക്കുന്നതിന്* വിലക്ക്* agniindian First Cut First Show 2 11-20-2008 08:59 AM
മാടമ്പി വെട്ടിയ പരുന്തിന്* ചിറക്!!! agniindian ChilluJalakam 6 07-28-2008 12:28 PM


All times are GMT -4. The time now is 09:24 PM.
Powered by vBulletin® Version 3.8.3
Copyright ©2000 - 2012, Jelsoft Enterprises Ltd.
Copyright © 2007 - 2011. IndianTerminal.com. vBulletin skin by iT Designz.