ശബരിമലയില്* നിന്നും ആനകള്* കാടുകടക്കുന്നു
നാഗര്*കോവില്*: അയ്യപ്പഭക്തരുടെ ശബ്ദശല്യം കാരണം ശബരിമലയുടെ പരിസരത്തെ ആനകള്* കന്യാകുമാരിയിലേക്ക്* പാലായനം ചെയ്യുന്നതായി തമിഴ്*നാട്* ഫോറസ്*റ്റ്* അധികൃതര്*. ഇതേ വരെ ഇത്തരത്തില്* 80 ആനകള്* കാടുമാറിയതായാണ്* ഫോറസ്*റ്റ്* ഓഫിസര്* സുന്ദര്* രാജു അറിയിച്ചത്*.
അഗസ്*ത്യമലയിലൂടെയാണ്* പത്തനംതിട്ട കാടുകളില്* നിന്നും ആനകള്* കന്യാകുമാരി ഭാഗത്തേക്ക്* പാലായനം ചെയ്യുന്നത്*. മരുതുപാറ, മൈലൂര്*, ലോവര്* കോട്ടിയാര്*, ബാലമോര്* പ്രദേശങ്ങളിലാണ്* ഇത്രയും ആനകള്* എത്തിയിട്ടുള്ളത്*.
ശബരി മലസീസണ്* കഴിയുമ്പോഴേക്കും ഈ ആനകള്* തിരികെ പോകാറാണ്* പതിവെന്നും തമിഴ്* നാട്* വനം വകുപ്പ്* ഇത്* നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്*ത്തകരെ അറിയിച്ചു.