Latest News About The Mega Star Mammootty
06-17-2009
|
#1 (permalink)
| Join Date: Feb 2008 Posts: 7,728 User Status: Offline
| Latest News About The Mega Star Mammootty Here U can Post Any latest news related 2 Mammookka മമ്മൂട്ടിയും സുരേഷ്ഗോപിയും ഒന്നിക്കുന്നു
മമ്മൂട്ടിയും സുരേഷ്ഗോപിയും പിണക്കത്തിലാണോ? ആണെന്നും അല്ലെന്നുമാണ് ഉത്തരം കിട്ടുക. മമ്മൂട്ടിച്ചിത്രങ്ങളില്* നിന്ന് സുരേഷ്ഗോപി മനഃപൂര്*വം ഒഴിയുന്നതായി വാര്*ത്തകള്* പ്രചരിച്ചിരുന്നു. പഴശ്ശിരാജയില്* നിന്ന് സുരേഷ്ഗോപി പിന്**മാറിയതും മറ്റുമൊക്കെ അത്തരം വാര്*ത്തകള്*ക്ക് പിന്**ബലമേകി. വടക്കന്** വീരഗാഥയിലും ധ്രുവത്തിലുമൊക്കെ മലയാളികള്* കണ്ട ആ ഒരുമിക്കലിന്*റെ കരുത്ത് ഇനിയൊരിക്കലും കാണാനാകില്ലേ എന്ന വിഷമം പ്രേക്ഷകര്*ക്കുണ്ടായിരുന്നു. ട്വന്*റി 20യില്* സുരേഷ്ഗോപി മനസില്ലാമനസോടെയാണ് അഭിനയിച്ചതെന്നും റിപ്പോര്*ട്ടുകളുണ്ടായിരുന്നു.
എന്നാല്* മമ്മൂട്ടിയും സുരേഷ്ഗോപിയും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നതായാണ് പുതിയ വാര്*ത്ത. പക്ഷേ, ഈ ഒത്തുചേരലിനും ചില പ്രത്യേകതകളുണ്ട്. ഒരു സിനിമയില്* ഒന്നിച്ച് അഭിനയിക്കുകയാണോ എന്നു ചോദിച്ചാല്* അതേ, അല്ലേ എന്നു ചോദിച്ചാല്* അല്ല. അങ്ങനെയാണ് കാര്യങ്ങള്*.
കേരളാ കഫേ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും സുരേഷ്ഗോപിയും ഒരുമിക്കുന്നത്. പത്തു സംവിധായകരുടെ പത്ത് ഹ്രസ്വ ചിത്രങ്ങള്* ചേര്*ന്ന് ഒരു ചിത്രമാക്കി മാറ്റുകയാണല്ലോ കേരളാ കഫേയില്* സംവിധായകന്* രഞ്ജിത് ചെയ്യുന്നത്. ഇതില്* ലാല്* ജോസ് സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രത്തില്* മമ്മൂട്ടിയാണ് നായകന്*. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്* സുരേഷ്ഗോപിയാണ് പ്രധാന വേഷമണിയുക.
മമ്മൂട്ടിയും സുരേഷ്ഗോപിയും ഒന്നിക്കുമ്പോല്* തന്നെ ഒന്നിക്കുന്നില്ല എന്ന പ്രത്യേകത ഇതോടെ ഈ സിനിമയ്ക്ക് വരികയാണ്. മറ്റൊരു പ്രത്യേകത, ട്വന്*റി 20യ്ക്ക് ശേഷം മലയാളത്തിലെ പ്രമുഖ താരങ്ങളൊക്കെ അഭിനയിക്കുന്ന സിനിമയായി കേരളാ കഫേ മാറും എന്നുള്ളതാണ്. എം പത്മകുമാര്* സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രത്തില്* പൃഥ്വിരാജാണ് നായകന്*. ബി ഉണ്ണികൃഷ്ണന്* ഒരുക്കുന്ന ഹ്രസ്വ ചിത്രത്തില്* സിദ്ദിഖ് മുഖ്യവേഷത്തിലെത്തും. മോഹന്*ലാല്*, ജയറാം, ദിലീപ് തുടങ്ങിയവരും ചില ഹ്രസ്വചിത്രങ്ങളില്* അഭിനയിക്കുമെന്ന് സൂചനയുണ്ട്.
ഷാജി കൈലാസ്, രേവതി, ശ്യാമപ്രസാദ്, അന്**വര്* റഷീദ്, അഞ്ജലി മേനോന്*, എം പത്മകുമാര്*, ലാല്* ജോസ്, ബി ഉണ്ണികൃഷ്ണന്*, ഉദയ് അനന്തന്**, ശങ്കര്* രാമകൃഷ്ണന്* എന്നിവരാണ് ഹ്രസ്വചിത്രങ്ങള്* സംവിധാനം ചെയ്യുന്നത്.
യാത്ര എന്ന വിഷയത്തില്* 10 സംവിധായകര്* ഒരുക്കുന്ന ഹ്രസ്വ ചിത്രങ്ങളാണ് ഒരൊറ്റചിത്രമായി പ്രദര്*ശനത്തിനെത്തുക. ഈ സംരംഭത്തിന്*റെ നിര്*മ്മാണം കാപിറ്റോള്* തിയേറ്ററിന്*റെ ബാനറില്* രഞ്ജിത് നിര്*വഹിക്കുന്നു | |
| | | The Following 24 Users Say Thank You to Perumal For This Useful Post: | ♥ R o η ι ♥, aleena123, anwar.it, BALRAM, Bilal Ikka, BipiN, EMARALD_CLUB, Jaspal, KantharI, KitE, Kuиjooиju, LyOn, Manuambiyil, Miky Mouse, pokemon, rozroz, Sasuke, sreeji, Steven, thomman, vinodgr, vipinlal, wilson, §ĦÏēŇŦ ĶíÏÏêƦ |
06-17-2009
|
#2 (permalink)
| | Moderators Join Date: Feb 2008 Location: Australia Posts: 56,648 User Status: Offline
| nalla padangal ayirikate Thanks kuttanadan.............
__________________ To view links or images in signatures your post count must be 10 or greater. You currently have 0 posts.
| |
| |
06-17-2009
|
#3 (permalink)
| Join Date: Feb 2008 Posts: 7,728 User Status: Offline
| Gouri Munnjal in Paaleri Manikyam
It is confirmed that Tollywood actress Gouri Munnjal is the heroine of Megastar Mammootty's forthcoming Paaleri Manikyam, directed by Renjith. Gouri's face is somewhat popular to Malayalees through Allu Arjun's 'Bunny'. Paaleri Manikyam will have its first shot scenes at Mookaambika, by the first week of July. Produced by A V Anoop and Subair in the banner of A V A productions and Varnachithra Bigscreen, the movie is based on a famous novel by T P Rajeevan. Sreenivasan, Jagathy Srekumar, Vijayaraghavan and Siddhique will be also in the cast of the movie which will feature another thirty fresh faces in important roles. Other than Gouri,new comer Reema Kallunkal will also don the female lead of this movie, which is expected to grace the theatres by the end of this year. | |
| |
06-17-2009
|
#4 (permalink)
| Join Date: Feb 2008 Posts: 7,728 User Status: Offline
| നിര്*മാണ-വിതരണ രംഗത്തേക്ക് മമ്മൂട്ടിയും
കൊച്ചി: ചലച്ചിത്ര നിര്*മാണ-വിതരണ രംഗത്തേക്ക് മെഗാസ്റ്റാര്* മമ്മൂട്ടിയുടെ പുതിയ കാല്*വെപ്പ്. നിര്*മാതാവ് ആന്*േറാ ജോസഫുമായി ചേര്*ന്ന് 'പ്ലേഹൗസ്' എന്ന പേരില്* പുതിയൊരു കമ്പനിക്കാണ് മമ്മൂട്ടി തുടക്കമിട്ടത്. എറണാകുളത്ത് ചിറ്റൂര്* റോഡിലെ പുല്ലേപ്പടി ജങ്ഷനില്* പ്ലേഹൗസിന്റെ ഓഫീസ് തുറന്നു. പ്ലേഹൗസ് ആദ്യമായി വിതരണത്തിനെടുക്കുന്ന ചിത്രം പുതുമുഖങ്ങളുടേതാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന 'ഋതു'.
ലാല്*ജോസ് - എം.ടി. വാസുദേവന്* നായര്* ടീമിന്റെ പുതുമുഖ ചിത്രം 'നീലത്താമര'യുമായാണ് അടുത്ത കരാര്*. അക്കു അക്ബറിന്റെ ജയറാം ചിത്രം 'കാണാക്കണ്*മണി'യും പ്ലേഹൗസാണ് തിയേറ്ററുകളിലെത്തിക്കുക. സ്വന്തമായി നിര്*മിക്കുന്ന ചിത്രങ്ങളുടെ ആലോചനകള്* നടന്നുവരികയാണെന്ന് ആന്*േറാ ജോസഫ് അറിയിച്ചു.
ഇടക്കാലത്ത് വേര്*പിരിഞ്ഞ ഇരട്ട സംവിധായകരായ സിദ്ദിഖ്-ലാല്* സഖ്യമാണ് പ്ലേഹൗസിന്റെ വാതില്* തുറന്നത്. നാളുകള്*ക്കുശേഷം ഇവര്* ഒന്നിച്ച ആദ്യ ഉദ്ഘാടനച്ചടങ്ങുമായി പ്ലേഹൗസിന്*േറത്. മമ്മൂട്ടിയുടെ സാന്നിധ്യത്തില്* ചലച്ചിത്രരംഗത്തെ ഏഴു സംഘടനാ പ്രതിനിധികള്* ചേര്*ന്ന് വിളക്കുതെളിച്ചു. 'അമ്മ'യെ പ്രതിനിധീകരിച്ച് നടന്മാരായ ദിലീപ്, മുകേഷ്, ശ്രീനിവാസന്* എന്നിവരും ഫിലിം ചേംബര്* സെക്രട്ടറി എവര്*ഷൈന്* മണി, ഫെഫ്കയില്* നിന്ന് സിബി മലയില്*, പ്രൊഡ്യൂസേഴ്*സ് അസോസിയേഷന്റെ സാബു ചെറിയാന്*, വിതരണക്കാരുടെ അസോസിയേഷനെ പ്രതിനിധീകരിച്ച് സിയാദ് കോക്കര്*, എക്*സിബിറ്റേഴ്*സ് ഫെഡറേഷന്റെ എം.സി. ബോബി, എക്*സി. അസോസിയേഷന്റെ മോഹന്* എന്നിവരും ചേര്*ന്നാണ് ദീപം കൊളുത്തിയത്. | |
| |  | |  |
06-17-2009
|
#5 (permalink)
| Join Date: Feb 2008 Posts: 7,728 User Status: Offline
| Twenty 20’ comes to Tamil
IndiaGlitz [Tuesday, June 16, 2009]
There’s reason to cherish for all those who have always gaped at the multistarrers in Hindi and other languages, wanting to see them in Tamil. A film, along the lines of ‘Swayamvaram’, which had over a dozen heroes and heroines, is on the cards in Tamil next.
This film is a remake of the Malayalam blockbuster ‘Twenty 20’, which had all of Mollywood’s superstars, Mammootty, Mohanlal, Jayaram, Suresh Gopi, Nayantara at all starring in it. There was stiff competition between producers to do the film in Tamil, and it is said that the remake rights for the film have been bagged by H Murali of Classic Creators. He had earlier produced ‘Avvai Shanmugi’, and is currently producing Namitha-starrer ‘Jagan Mohini’.
The film has been titled ‘Irubadhu Irubadhu’, and finalization of the film’s cast is going on. Leading actors and actresses have been approached to act in the film, and it is said to be finalized and announced shortly. | |
| |  | |  |
06-17-2009
|
#6 (permalink)
| Join Date: Feb 2008 Posts: 7,728 User Status: Offline
| Clash of the titans shun
By cinebuzz | 15th June 2009| 2:30:51
Fans of superstars Mammootty and Mohanlal are gearing up for the big fight this June 25th as `E Pattanathil Bhootham' and `Bhramaram' clash at the Kerala box office. But latest news says that both the superstars decided to adjust one week gap for there release.Mohanlal suspense thriller bhramaram will release on July second ,while mammooty’s fun film E Pattanthil Bhootham has no change from june 25th.
The last time their films clashed was during January in 2008 when mammootty’s `Roudram' took Mohanlal's `College kumaran.' The last two releases of Mammootty - `Mayabazar' and `Love in Singapore' - did not live up to expectations. The same was the case with Mohanlal's release `Bhagavan and Sajgar Alias jacky.' So both the actors are under pressure to deliver hits to safeguard their superstardom | |
| |  | |  |
06-17-2009
|
#7 (permalink)
| Join Date: Feb 2008 Posts: 7,728 User Status: Offline
| Gracy Singh to start shooting for Malayalam film Wednesday
Chennai, June 7 (IANS) Bollywood actress Gracy Singh will begin shooting Wednesday for a Malayalam film opposite superstar Mammooty, director Jayaraj said Sunday.
“Gracy loved the subject when it was narrated to her and gave her dates immediately for ‘Loud Speaker’, an offbeat venture. The first schedule will begin in Thrissur Wednesday. It is Gracy’s first non-Bollywood movie,” award winning director Jayaraj told IANS.
“Moser Baer will be taking its bow in Malayalam with this venture. The humorous musical is all about a village bumpkin nicknamed ‘Mike’ Gopalakrishnan as he always shouts. Mammooty plays the title role,” he added.
Winner of the Golden Peacock for best director in 1999 for his creation Karunam and several international accolades, Jayaraj is being reunited with Mammooty after a gap of 18 years, according to a press statement from Moser Baer.
Gracy Singh is known as an actress who played offbeat roles in “Munnabhai MBBS” and Aamir Khan’s “Lagaan”, according to publicists. | |
| |  | |  |
06-17-2009
|
#8 (permalink)
| Join Date: Feb 2008 Posts: 7,728 User Status: Offline
| Rajamanikyam in Daddycool.
2009-06-09 12:06:38
We already heard news about the second part of megahit Rajamanikyam. But this is entirely different from it. 'Rajamanikyam in Daddycool', How? Daddycool,Mega star Mammootty's forthcoming family thriller movie scripted and directed by debutante Ashique Abu, ex-assistant to veteran director Kamal. In this movie Mammootty is coming on a scene in the get up of 'Rajamanikyam'. Daddycool narrates the story of a cricket-loving police officer Antony Simon (Mammootty) and his son. Richa Pallod of Shahjahan fame is the heroine. Richa appears as Annie, wife of Mammootty. Indrajith and Kalabhavan Mani play key roles in this film, produced by Alvin Antony and Khader Mayyazhi under the banner of Wall Green Productions. Songs, penned by Anil Panachooran, have been set to tune by Bijibal. Sameer Thahir, who had earlier cranked the camera for Big B, handles the camera. The movie will release on July third week. | |
| |  | |  |
06-17-2009
|
#9 (permalink)
| | ⊱ υηℓєαѕнє∂ ⊰
Join Date: May 2008 Age: 20 Posts: 43,475 User Status: Offline
|
__________________ To view links or images in signatures your post count must be 10 or greater. You currently have 0 posts.
To view links or images in signatures your post count must be 10 or greater. You currently have 0 posts.
To view links or images in signatures your post count must be 10 or greater. You currently have 0 posts.
| |
| |
06-17-2009
|
#10 (permalink)
| Join Date: Feb 2008 Posts: 7,728 User Status: Offline
| മഴയത്ത്* മമ്മൂട്ടിയും ലാലും നേര്*ക്കുനേര്*
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി മലയാള ചലച്ചിത്ര ലോകം ആകാക്ഷയോടെ ഉറ്റുനോക്കുന്ന മമ്മൂട്ടി-ലാല്* പോരാട്ടത്തിന്* വീണ്ടും കളമൊരുങ്ങുന്നു. ഓണവും വിഷുവും പോലുള്ള ആഘോഷാവസരങ്ങളില്* നിന്നും വഴിമാറി ഇത്തവണ മഴയുടെ അകമ്പടിയോടെയാണ്* മോളിവുഡിന്റെ സൂപ്പര്* താരങ്ങള്* ഏറ്റുമുട്ടുന്നത്*.
കണക്കുകൂട്ടലുകള്* തെറ്റിച്ചു കൊണ്ട്* മമ്മൂട്ടി നായകനായ പട്ടണത്തില്* ഭൂതവും മോഹന്*ലാലിന്റെ ഭ്രമരവും ഒരുമിച്ച്* തിയറ്ററുകളിലെത്തുന്നതാണ്* പുതിയ പോരാട്ടത്തിന്* കളമൊരുക്കിയിരിക്കുന്നത്*.
കോമഡി രാജാവ്* ജോണി ആന്റണിയുടെ സംവിധാനത്തില്* മമ്മൂട്ടി ഇരട്ട വേഷത്തില്* അഭിനയിക്കുന്ന പട്ടണത്തില്* ഭൂതം മെയ്* ഒന്നിന്* റിലീസ്* ചെയ്യാനാണ്* നേരത്തെ തീരുമാനിച്ചിരുന്നത്*. എന്നാല്* ഗ്രാഫിക്*സ്*-സ്*പെഷ്യല്* ഇഫക്ട്* വര്*ക്കുകള്* വൈകിയതോടെ ചിത്രത്തിന്റെ റിലീസ്* ജൂണ്* 25ലേക്ക്* മാറ്റുകയായിരുന്നു.
ബ്ലെസി സംവിധാനഭാഷ്യം ചമയ്*ക്കുന്ന ഭ്രമരം വിതരണം ചെയ്യുന്നത്* മോഹന്*ലാലിന്റെ വിതരണക്കമ്പനിയായ മാക്*സ്*ലാബാണ്*. ജൂണ്* 25ന്* ചിത്രം റിലീസ്* ചെയ്യാനുള്ള സാധ്യതകള്* മാക്*സ്* ലാബ്* തേടുന്നുണ്ട്*.
അതേ സമയം ഇരുതാരങ്ങളുടെയും ചിത്രങ്ങള്* ഒരേ ദിവസം പ്രദര്*ശനത്തിനെത്തുന്ന കാര്യത്തില്* തിയറ്ററുടമകള്*ക്കും മറ്റും വലിയ താത്*പര്യമില്ല. മോഹന്*ലാല്* ചിത്രത്തിന്റെ റീലീസ്* കുറഞ്ഞത്* ഒരാഴ്*ചയെങ്കിലും നീട്ടിവെയ്*ക്കാന്* ഇക്കൂട്ടര്* അഭ്യര്*ത്ഥിച്ചിട്ടുണ്ട്*. ഈയൊരു നിര്*ദ്ദേശം അംഗീകരിയ്*ക്കുകയാണെങ്കില്* ഭ്രമരം ജൂലായ്* 2ന്* മാത്രമേ തിയറ്ററുകളിലെത്തൂ. ഒരു സമ്പൂര്*ണ വിനോദ ചിത്രമായ പട്ടണത്തില്* ഭൂതവും ക്ലാസ്* ചിത്രങ്ങളുടെ ഗണത്തില്*പ്പെടുത്താവുന്ന ഭ്രമരവും നേരിട്ട്* ഏറ്റുമുട്ടുന്നത്* വിപണിയ്*ക്ക്* ഗുണം ചെയ്യില്ലെന്നാണ്* പൊതുവെയുള്ള വിലയിരുത്തല്*.
കാര്യങ്ങള്* ഇങ്ങനെയൊക്കെയാണെങ്കിലും ഇരു ചിത്രങ്ങളും ഏതാണ്ട്* ഒരേ സമയത്ത്* തിയറ്ററുകളിലെത്തുന്നത്* സൂപ്പര്* താരങ്ങളുടെ ആരാധകരില്* വീറും വാശിയും നിറയ്*ക്കുമെന്ന കാര്യമുറപ്പാണ്*. | |
| |  | |  |
06-17-2009
|
#11 (permalink)
| Join Date: Feb 2008 Posts: 7,728 User Status: Offline
| Shafi's next titled 'Marunaadan Chattampi'
By cinebuzz | 5th June 2009|11:45:43
Super hit director Shafi's next film with Mammootty in the lead is titled 'Marunaadan Chattampi'. The film is scripted by popular Script writer 'Benny.P. Nayarambalam'. This film produced by Murali Films planned as the Vishu release of Mammootty. The film will have four songs set to music by Alex Paul.
Shafi, who had done two Mammootty films till date, has converted both the films into bumber hits. Their Mayavi is the first and the biggest hit of 2007. | |
| |
06-17-2009
|
#12 (permalink)
| Join Date: Feb 2008 Posts: 7,728 User Status: Offline
| | |
| | | Thread Tools | | | | Display Modes | Linear Mode |
Posting Rules
| You may not post new threads You may not post replies You may not post attachments You may not edit your posts HTML code is On | | |
All times are GMT -4. The time now is 01:43 AM.
Powered by vBulletin® Version 3.8.3 Copyright ©2000 - 2012, Jelsoft Enterprises Ltd.
Copyright İ 2007 - 2011. IndianTerminal.com. vBulletin skin by iT Designz.
Services | Resources | Info Center | |