Newbie? Then why not learn more about us by checking out: [The Official User Guide] [How to be an Active Member ] [The Usergroup Guide]

Go Back   iT Forums - The Terminal of Terminals > Silver Screen > First Cut First Show


Reply
 
LinkBack Thread Tools Display Modes

നായികയേക്കാള്* പൊക്കം നല്ല കഥാപാത്രത്തി&
Old 07-03-2009   #1 (permalink)
Aksharangalude Kalithozhi
 
Miky Mouse's Avatar
 
Join Date: Sep 2008
Location: ChAnDrAnIL
Posts: 8,251
User Status: Offline
Thanks: 6,664
Thanked 3,223 Times in 519 Posts
Rep Power: 45 Miky Mouse has a brilliant futureMiky Mouse has a brilliant futureMiky Mouse has a brilliant futureMiky Mouse has a brilliant futureMiky Mouse has a brilliant futureMiky Mouse has a brilliant futureMiky Mouse has a brilliant futureMiky Mouse has a brilliant futureMiky Mouse has a brilliant futureMiky Mouse has a brilliant futureMiky Mouse has a brilliant future
Credits: 12,799

Smile നായികയേക്കാള്* പൊക്കം നല്ല കഥാപാത്രത്തി&

നായികയേക്കാള്* പൊക്കം നല്ല കഥാപാത്രത്തിന്*

മലയാള സിനിമയിയുടെ ഇപ്പോഴത്തെ ശ്രീത്വമാണ്* സംവൃത സുനില്*. ആദ്യ സിനിമയായ രസികന്* ബോക്*സ് ഓഫീസില്* പരാജയമായിരുന്നെങ്കിലും അത്* സംവൃതയുടെ കരിയറിനെ ബാധിച്ചില്ല, ആദ്യ ചിത്രത്തില്* തന്നെ അഭിനയ പാടവം തെളിയിച്ചതിനാല്* തുടര്*ന്നും നല്ല വേഷങ്ങള്* തേടിയെത്തി. പ്രണയം തുടിക്കുന്ന കണ്ണുകളും നിഷ്*കളങ്ക മുഖഭാവവുമായി സംവൃത മലയാളിയുടെ ഇഷ്*ട നടിയായി മാറി. പാരമ്പര്യത്തിന്റെ പിന്*ബലമില്ലാതെ അവിചാരിതമായി സിനിമയിലെത്തുകയും ജന്മവാസനയുടെ കരുത്തില്* ലഭിച്ച വേഷങ്ങളെല്ലാം മികവുറ്റതുമാക്കിയ സംവൃത ഇപ്പോള്* തനിക്കു ലഭിച്ച വലിയ ഭാഗ്യത്തിന്റെ ആഹ്*ളാദത്തിലാണ്*. മലയാളത്തിന്റെ പ്രിയപ്പെട്ട എം.ടി. വാസുദേവന്* നായരുടെ തിരക്കഥയില്* അഭിനയിക്കുന്നു. എം.ടിയുടെ നീലത്താമരയുടെ റീമേക്കില്*. സമകാലിനരായ മറ്റു നടിമാര്*ക്ക്* ഇതുവരെ ലഭിക്കാത്ത ഈ അവസരം മനോഹരമാക്കാന്* തയ്യാറെടുക്കുകയാണ്* സംവൃത.

എം.ടിയുടെ തിരക്കഥയില്* അഭിനയിക്കുകയാണ്*,എന്തു തോന്നുന്നു..?

* ഇതൊരു ഭാഗ്യമാണ്*. ഏതൊരു അഭിനേതാവും കൊതിക്കുന്ന ഒന്നാണ്* എം.ടി. സാറിന്റെ സിനിമയില്* അഭിനയിക്കുകയെന്നത്*.ഇങ്ങനെയൊരു അവസരം എന്നെത്തേടി വന്നത്* ഒരത്ഭുതമായാണ്* ഞാന്* കരുതുന്നത്*.

ഒരിക്കല്* മലയാളി പ്രേക്ഷകന്* ആസ്വദിച്ച സിനിമയാണ്* നീലത്താമര. വീണ്ടും ആ സിനിമ പുനര്*ജനിക്കുമ്പോള്* പ്രേക്ഷകന്* നിറഞ്ഞ പ്രതീക്ഷയിലായിരിക്കും.അതൊരു വെല്ലുവിളിയായി മാറുമ്പോള്* സംവൃത എങ്ങനെയതിനെ സ്വീകരിക്കും..?

* ശരിയാണ്*, ഇതില്* ഞാന്* അവതരിപ്പിക്കുന്ന രത്നത്തെ ഒരിക്കല്* പ്രേക്ഷകന്* പരിചയപ്പെട്ടതാണ്*.അതുകൊണ്ട്* അവര്*ക്ക്* മുന്*വിധികാണും. ഏതായാലും അവരെ നിരാശപ്പെടുത്തുന്ന തരത്തില്* ഒന്നും ഞാന്* ചെയ്യില്ല. പഴയ രത്നത്തെ ഇമിറ്റേറ്റ്* ചെയ്യാന്* ഞാന്* ശ്രമിക്കില്ല. പഴയ സിനിമ ഞാനിതുവരെ കണ്ടിട്ടുമില്ല. അതുകൊണ്ട്* അന്നത്തെ കഥാപാത്രം ഒരിക്കലും എന്നെ സ്വാധീനിക്കില്ല എന്നു ഞാന്* കരുതുന്നു. പഴയതില്* നിന്നു കുറച്ച്* മാറ്റങ്ങളൊക്കെയായാണ്* ഈ സിനിമ എടുക്കുന്നത്*.

എങ്ങനെയായിരുന്നു ഈ കഥാപാത്രം തേടിവന്നത്*.

* അറബിക്കഥയിലെ എന്റെ വേഷം എം.ടി. സാറിന്* ഇഷ്*ടപ്പെട്ടിരുന്നു. അങ്ങനെയാണ്* എന്നെ ഈ വേഷത്തിലേക്കു തെരഞ്ഞെടുത്തത്*.

* രത്നമല്ല ഈ സിനിമയില്* നായിക. നായികാ വേഷം കിട്ടാതെ പോയതില്* വിഷമമുണ്ടോ..?

ഒരു വിഷമവുമില്ല. ഈ സിനിമയില്* മൂന്ന്* പ്രധാന സ്*ത്രീകഥാപാത്രങ്ങളാണുള്ളത്*. ഈ മൂന്നു കഥാപാത്രങ്ങളും എന്റെ മുന്നില്* വച്ചു ഏതുവേണമെന്ന്* ചോദിച്ചാല്* ഞാന്* ഉറപ്പായും രത്നത്തെ തന്നെ തെരഞ്ഞെടുക്കുമായിരുന്നു.

സിനിമയില്* നായികാ വേഷം തന്നെ വേണമെന്നു സംവൃത നിര്*ബന്ധം പിടിക്കാറില്ലെ..?

* എന്തിന്* അങ്ങനെ നിര്*ബന്ധം പിടിക്കണം. നായികയാവാനല്ല നല്ല കഥാപത്രങ്ങള്* കിട്ടാനേ ഞാന്* നിര്*ബന്ധം പിടിക്കാറുള്ളു. നായികയായി മാത്രമേ അഭിനയിക്കു എന്ന്* വാശിപിടിച്ചിരുന്നാല്* അത്* നമുക്ക്* നെഗറ്റീവായേ വരു. പിന്നെ എന്നെ കുടുതല്* ശ്രദ്ധേയയാക്കിയത്* നായികയായിട്ടല്ലാതെ അഭിനയിച്ച വേഷങ്ങളാണ്*. അറബിക്കഥ.അച്ചനുറങ്ങാത്ത വീട്*. തുടങ്ങിയ സിനിമകളിലൊന്നും ഞാനല്ല നായിക. പക്ഷേ പ്രേക്ഷകര്* ഏറ്റവും കൂടുതല്* എന്നെ ഇഷ്*ടപ്പെടുന്നത്*, ഓര്*ത്തിരിക്കുന്നത്* ഈ വേഷങ്ങളിലൂടെയാണ്*. നോട്ടം എന്ന സിനിമയിലെ പച്ചപ്പനംതത്തേ എന്ന ഗാനത്തിലൂടെ മാത്രം എന്നെ ഓര്*ത്തിരിക്കുന്ന ഒരുപാടുപേരുണ്ട്*. ചോക്ലേറ്റ്* പോലുള്ള സിനിമകളില്* ഒരു രണ്ടാം നായികയാകേണ്ടി വന്നില്ലേ എന്നു പലരും ചോദിക്കാറുണ്ട്*.എന്നെ ആ സിനിമയിലേക്ക്* വിളിക്കുമ്പോള്* തന്നെ അതിന്റെ സംവിധായകനായ ഷാഫി സാര്* എന്നോട്* ഇതിലേ വേഷത്തെ കുറിച്ചു പറഞ്ഞിരുന്നു. ആ സിനിമയില്* പറയുമ്പോലെ ഒന്നാം നമ്പര്* നായികയല്ലെങ്കെിലും ആ സിനിമയിലെ എന്റെ കഥാപാത്രം ഏറ്റവും പ്രധാനപ്പെട്ടതു തന്നെയാണ്*, കഥാപാത്രത്തിന്റെ പ്രാധാന്യത്തിനാണ്* മുന്*ഗണന, നായികയാണാ അല്ലയോ എന്നതിനല്ല.

ഇപ്പോഴിറങ്ങുന്ന ഭൂരിഭാഗം സിനിമയിലും സംവൃതയുണ്ട്*. സംവൃത സെലക്*ടീവല്ലേ..?

* വരുന്ന എല്ലാ റോളും വാരിവലിച്ച്* ഞാനഭിനയിക്കാറില്ല. എനിക്ക്* നല്ലതെന്നു തോന്നുന്ന വേഷങ്ങളാണ്* ഞാന്* ചെയ്യുന്നത്*. പിന്നെ ഞാന്* സെലക്*ടീവാണോന്നു ചോദിച്ചാല്* അല്ല എന്നാണ്* മറുപടി. എന്റെ അഭിപ്രായത്തില്* മലയാളത്തിലെ നായികാ നടിമാര്*ക്ക്* ഒരു ഷോര്*ട്* ടേമാണ്* സിനിമയില്* ഉള്ളത്*.അതിനുള്ളില്* കിട്ടുന്ന വേഷങ്ങള്* ചെയ്യുകയാണ്* വേണ്ടത്*. ഓരോരുത്തര്*ക്ക്* അവരവരുടേതായ ഒരു പീക്*ടൈമുണ്ട്* ആ സമയത്ത്* തേടിവരുന്ന റോളുകളിലൂടെയാണു അവര്* ഇന്*ഡസ്ര്*ടിയില്* എസ്*റ്റാബ്ലിഷ്*ഡ് ആകുന്നത്*.

ആര്*ട്ട്* സിനിമകളിലും കൊമേഴ്*സ്യല്* സിനിമകളിലും സംവൃതയെ കാണുന്നുണ്ടല്ലോ..?

* കൊമേഴ്*സ്യല്* സിനിമകള്*ക്കൊപ്പം തന്നെ എനിക്ക്* ആര്*ട്* സിനിമകളിലും അവസരം കിട്ടുന്നുണ്ട്*. എന്നെ ഇത്തരം സിനിമകളിലേക്കു വിളിക്കുന്നത്* എന്റെ കഴിവിനു കിട്ടുന്ന പ്രതിഫലമായാണ്* ഞാന്* കരുതുന്നത്*. പുലിജന്മം, ഭൂമിമലയാളം, നോട്ടം തുടങ്ങിയ സിനിമകളിലൂടെ നല്ല സിനിമകളുടെ ഭാഗമാകാനും അതോടൊപ്പം തന്നെ വാണിജ്യ സിനിമകളില്* സജീവമാകാനും കഴിയുന്നത്* ഒരു ഭാഗ്യമാണ്*. പിന്നെ കൊമേഴ്*സ്യല്* സിനിമകളിലൂടെ മാത്രമേ നമ്മള്* പ്രേക്ഷകര്*ക്കിടയില്* നിറഞ്ഞു നില്*ക്കുകയുള്ളു.

മലയാളത്തില്* ഇപ്പോഴുള്ള പ്രവണത ഇവിടുത്തെ നായികമാര്* ഒന്നു രണ്ടു സിനിമകളിലഭിനയിച്ച്* പേരുവന്നു കഴിഞ്ഞാല്* നേരെ അന്യ ഭാഷകളിലേക്ക്* പോകുകയെന്നതാണ്*. ഈക്കാര്യത്തില്* സംവൃതയുടെ നിലപാടെന്താണ്*...?

* ഞാന്* തമിഴിലും തെലുങ്കിലുമായി ഓരോ സിനിമകള്* ചെയ്*തിട്ടുണ്ട്*. തമിഴില്* ശ്രീകാന്തിനോടൊപ്പം അഭിനയിച്ച ഉയിര്* അവിടെ വന്* വിജയമായിരുന്നു. തെലുങ്കില്* മലയളത്തിലെ ലയണിന്റെ റീമേക്കിലാണ്* അഭിനയിച്ചത്*. അതും ഹിറ്റായിരുന്നു. ഇതേ തുടര്*ന്ന്* എനിക്ക്* ഈ രണ്ടു ഭാഷകളില്* നിന്നുമായി നിരവധി ഓഫറുകള്* വന്നിരുന്നു. പക്ഷേ എന്റെ രീതിയ്*ക്ക് യോജിച്ച വേഷങ്ങളല്ലായിരുന്നത്* കൊണ്ട്* ഒന്നും സ്വീകരിച്ചില്ല. സുബ്രഹ്*മണ്യപുരം പോലുള്ള സിനിമകളില്* നിന്ന്* ഓഫറുകള്* വന്നാല്* തീര്*ച്ചയായും ഞാന്* ചെയ്യും, പിന്നെ മലയാളത്തിലെ നടിമാര്* എന്തുകൊണ്ട്* മറ്റു ഭാഷകളിലേക്കു പോകുന്നുവെന്ന്* ചോദിച്ചാല്* ഇവിടെ നല്ല വേഷങ്ങളും വേണ്ടത്ര പരിഗണനയും കിട്ടാതെ വരുന്നതുകൊണ്ടാകാം.

ഇപ്പോഴത്തെ നടിമാര്* അഭിനയത്തെ സീരിയസായി കാണുന്നില്ലെന്നൊരു പരാതിയുണ്ട്*. കുറച്ചു സിനിമകളിലഭിനയിച്ച്* വിവാഹം കഴിച്ച്* പോവുകയാണവര്*.

* ഇപ്പോഴുള്ളവരെല്ലാം നല്ല കഴിവുള്ളവര്*തന്നെയാണ്*. സിനിമയെ സീരിയസായിതന്നെ കാണുന്നുമുണ്ട്*. പക്ഷേ അവരുടെ കഴിവിനെ അംഗീകരിക്കുന്ന തരത്തിലുള്ള അവസരങ്ങള്* അവരെ തേടി വരുന്നില്ല എന്നതാണ്* സത്യം. പിന്നെ ഒരു പ്രായം കഴിഞ്ഞാല്* കല്യാണം കഴിക്കേണ്ടത്* നാട്ടുനടപ്പല്ലേ. വിവാഹശേഷവും അഭിനയരംഗത്തേക്ക്* എത്രയോപേര്* തിരിച്ചുവരുന്നുണ്ട്*.

സൂപ്പര്* സ്*റ്റാറുകളുടെ നായികയാകാന്* മോഹമില്ലേ..?

* തീര്*ച്ചയായും. അങ്ങനെയൊരു അവസരത്തിനായി കാത്തിരിക്കുകയാണ്* ഞാന്*. അവരോടൊപ്പം അഭിനയിക്കുകയെന്നത്* നമുക്ക്* അഭിനയം പഠിക്കാനുള്ള ഒരവസരം കുടിയാണ്*.

പക്ഷേ മമ്മുട്ടിയുടേയും മോഹന്*ലാലിന്റെയും നായികമാരാകാന്* പുറത്തു നിന്ന്* നടിമാരെ കൊണ്ടു വരുകയാണ്*. അതിനെ കുറിച്ച്* എന്തു തോന്നുന്നു.

* കാരണം അവരോടു ചേര്*ന്നു നില്*ക്കാന്* കഴിയുന്ന നായികമാര്* മലയാളത്തില്* ഇല്ല എന്നതുതന്നെയാണ്*.അപ്പിയറന്*സു കൊണ്ട്* മമ്മുക്കയ്*ക്കും ലാലേട്ടനുമൊപ്പം നില്*ക്കുന്ന നടികളെ മലയാളത്തില്* കണ്ടെത്താന്* സാധിക്കാതെ വരുമ്പോഴാണ്* പുറത്ത്* നായികമാരെ അന്വേഷിക്കേണ്ടി വരുന്നത്*.

പുതുതലമുറയിലേ നായകന്*മാരെക്കുറിച്ച്*..?

* വളരെ കഴിവുള്ളവരാണവര്*.പിന്നെ ഞങ്ങള്* ഒരേ ജനറേഷനാണ്*. അതിന്റേതായ സ്വാതന്ത്രവും സ്*നേഹവും ഞങ്ങള്*ക്കിടയിലുണ്ട്*. പരസ്*പരം നല്ല സുഹൃത്തുക്കളാണ്* ഞങ്ങള്*.

നന്ദനത്തിലെ ബാലാമണിയിലൂടെയായിരുന്നു സംവൃത മലയാള സിനിമയിലേക്കു വരേണ്ടിയിരുന്നത്*. ഇപ്പോള്* അതേകുറിച്ച്* ഓര്*ക്കുമ്പോള്* നഷ്*ടബോധം തോന്നുന്നില്ലേ..?

* എനിക്ക്* ചെയ്യാന്* പറ്റാതെപോയ മികച്ച വേഷമായിരുന്നു അത്*. അതൊരു സങ്കടം തന്നെയാണ്*. ആ സിനിമയുടെ സമയത്ത്* എനിക്കു പരീക്ഷയായിരുന്നു. അതാണ്* ആ സിനിമ വേണ്ടെന്നു വയ്*ക്കേണ്ടി വന്നത്*. പിന്നെ നവ്യ ആ വേഷം വളരെ ഭംഗിയായിട്ടു തന്നെ ചെയ്*തു. അവാര്*ഡും ലഭിച്ചു.

ദക്ഷിണേന്ത്യന്* നായികമാര്*ക്കിടയില്* ഇപ്പോഴുള്ളവരില്* ഏറ്റവും ഉയരം കൂടിയ നായികയാണ്* സംവൃതയെന്ന്* തോന്നുന്നു(5.95 ആണ്* സംവൃതയുടെ ഉയരം). ഉയരം സംവൃതയ്*ക്ക് ഉപകാരമോ ഉപദ്രവമോ..?

* രണ്ടു തരത്തിലും അതെന്നെ ബാധിച്ചിട്ടുണ്ട്*. ചോക്ലേറ്റിന്റെ ഷൂട്ടിംഗ്* സമയത്ത്* കാമറാമാന്* അഴകപ്പന്* സാറിന്* എന്റെ ഉയരം വല്യപ്രശ്*നം തന്നെയായിരുന്നു. ഞാനും റോമയും രമ്യയും ഒരുമിച്ചു വരുന്ന ഫ്രെയിം സെറ്റ്* ചെയ്യാന്* സാര്* ഒരുപാട്* ബുദ്ധിമുട്ടിയിരുന്നു. എന്റെ ഫെയിസ്* ഫ്രെയിമില്* വരുമ്പോള്* മറ്റുരണ്ടുപേരുടെയും മുഖങ്ങള്* കിട്ടില്ല, അവരുടെത്* ശരിയാകുമ്പോള്* ഞാന്* ഫ്രെയിംഔട്ടാകും. അങ്ങനെ പൊക്കം ചിലപ്പോള്* അനുഗ്രഹവും പ്രശ്*നവുമായിട്ടുണ്ട്*.

നല്ല കഥാപാത്രങ്ങളിലൂടെ സ്വന്തം ഉയരത്തിനേക്കാള്* ഉയരത്തിലേക്ക്* ഉയര്*ന്നുപറക്കാനായി കാത്തിരിക്കുകയാണ്* മലയാളിയുടെ ഈ പച്ചപ്പനംതത്ത. അതിനുള്ള ഒരവസരം കൂടിയാണ്* സംവൃതയ്*ക്ക് നീലത്താമരയിലെ രത്നം.
  Reply With Quote
The Following 5 Users Say Thank You to Miky Mouse For This Useful Post:
Old 07-03-2009   #2 (permalink)
Best AM 2009
 
KantharI's Avatar
 
Join Date: Jan 2009
Location: thrishnappaly....
Posts: 12,630
User Status: Offline
Thanks: 7,919
Thanked 1,246 Times in 86 Posts
Rep Power: 28 KantharI has much to be proud ofKantharI has much to be proud ofKantharI has much to be proud ofKantharI has much to be proud ofKantharI has much to be proud ofKantharI has much to be proud ofKantharI has much to be proud ofKantharI has much to be proud ofKantharI has much to be proud of
Credits: 12,735

Default

athrem pokkamondo.. ennayalum enikkavale nalla eshttama...
  Reply With Quote
Old 07-04-2009   #3 (permalink)
Best RM 2009
 
Unnimol's Avatar
 
Join Date: Dec 2008
Location: uk
Posts: 4,327
User Status: Offline
Thanks: 3,020
Thanked 855 Times in 67 Posts
Rep Power: 16 Unnimol is on a distinguished roadUnnimol is on a distinguished roadUnnimol is on a distinguished roadUnnimol is on a distinguished roadUnnimol is on a distinguished roadUnnimol is on a distinguished roadUnnimol is on a distinguished road
Credits: 11,848

Default

south Indiayile ettavum pokkam koodiya nadiyo..kollallo...pakshe kandal 5.9 onnum thonnilla..
__________________
<img src="http://i39.*******.com/102l24k.jpg" />
  Reply With Quote
Old 07-04-2009   #4 (permalink)
 
Perumal's Avatar
 
Join Date: Feb 2008
Posts: 7,728
User Status: Offline
Thanks: 5,389
Thanked 23,787 Times in 1,117 Posts
Rep Power: 250 Perumal has a reputation beyond reputePerumal has a reputation beyond reputePerumal has a reputation beyond reputePerumal has a reputation beyond reputePerumal has a reputation beyond reputePerumal has a reputation beyond reputePerumal has a reputation beyond reputePerumal has a reputation beyond reputePerumal has a reputation beyond reputePerumal has a reputation beyond reputePerumal has a reputation beyond repute
Credits: 25,149

Default

Sheda Levalkku ithrem pokkamundayirunno
  Reply With Quote
Reply


Thread Tools
Display Modes

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is On
Trackbacks are On
Pingbacks are On
Refbacks are On

Forum Jump

Similar Threads
Thread Thread Starter Forum Replies Last Post
പത്താംക്ലാസ്* പൊതുപരീക്ഷ ഒഴിവാക്കാന്* ശു Perumal News Archive 4 06-26-2009 11:10 AM
വേദനകള്*ക്കു വിട; 'ഗോപാലകൃഷ്*ണന്*' യാത്രയാ Miky Mouse News Archive 6 03-30-2009 02:42 AM
ദൈവത്തിന്* പോലും ഈ രാജ്യത്തെ രക്ഷിക്കാനാ NISH News Archive 7 01-26-2009 08:23 AM
മാക്ട പേര്* ഉപയോഗിക്കുന്നതിന്* വിലക്ക്* agniindian First Cut First Show 2 11-20-2008 08:59 AM


All times are GMT -4. The time now is 07:14 PM.
Powered by vBulletin® Version 3.8.3
Copyright ©2000 - 2012, Jelsoft Enterprises Ltd.
Copyright © 2007 - 2011. IndianTerminal.com. vBulletin skin by iT Designz.