Newbie? Then why not learn more about us by checking out: [The Official User Guide] [How to be an Active Member ] [The Usergroup Guide]

Go Back   iT Forums - The Terminal of Terminals > Silver Screen > First Cut First Show


Reply
 
LinkBack Thread Tools Display Modes

വേട്ടക്കാരന്റെ നായിക അനുഷ്*ക
Old 01-12-2009   #1 (permalink)
Moderators
 
Join Date: Feb 2008
Location: Australia
Posts: 56,647
User Status: Offline
Thanks: 7,751
Thanked 10,863 Times in 1,742 Posts
Rep Power: 170 Manuambiyil has a reputation beyond reputeManuambiyil has a reputation beyond reputeManuambiyil has a reputation beyond reputeManuambiyil has a reputation beyond reputeManuambiyil has a reputation beyond reputeManuambiyil has a reputation beyond reputeManuambiyil has a reputation beyond reputeManuambiyil has a reputation beyond reputeManuambiyil has a reputation beyond reputeManuambiyil has a reputation beyond reputeManuambiyil has a reputation beyond repute
Credits: 4,850

Default വേട്ടക്കാരന്റെ നായിക അനുഷ്*ക

വേട്ടക്കാരന്റെ നായിക അനുഷ്*ക
വിജയ് നായകനാവുന്ന വേട്ടക്കാരനില്* നായിക ആരാകുമെന്നതിനെക്കുറിച്ച് ഒട്ടേറെ ഊഹാപോഹങ്ങള്* പ്രചരിച്ചിരുന്നു. അസിന്*,ഇല്യാന എന്നിവരുടെ പേരുകളാണ് ആദ്യം കേട്ടിരുന്നത്. ഗജിനിയുമായി ആമിര്*ഖാനോടൊപ്പം ബോളിവുഡില്* പ്രവേശിച്ചതോടെ അസിന്* കൈവിട്ടുപോയെന്ന തിരിച്ചറിവിലാണ് കോളിവുഡ്. തെലുങ്കിലെ തിരക്കുകളാല്* ഇല്യാനയെയും കിട്ടാനിടയില്ലെന്ന് ആലോചന തുടങ്ങിയപ്പോള്* തന്നെ കേട്ടിരുന്നു.

ഒടുവില്*, തെലുങ്കില്* കോടി രൂപ വിലയുള്ളൊരു താരത്തെയാണ് വേട്ടക്കാരനില്* നായികയാവാന്* കണ്ടെത്തിയിരിക്കുന്നതെന്നാണ് വാര്*ത്ത. അനുഷ്*കയ്ക്കാണ് വിജയിനൊപ്പം അഭിനയിക്കാന്* നറുക്കുവീണിരിക്കുന്നത്. മാധവന്റെ നായികയായി രണ്ട് എന്ന ചിത്രത്തിലാണ് അനുഷ്*ക ആദ്യമായി തമിഴിലെത്തിയത്. ഗ്ലാമര്* പ്രദര്*ശനത്തില്* പിശുക്കുകാട്ടാത്ത ഈ നടിയെ സംവിധായകന്* സുന്ദര്*.സി ആണ് രണ്ടിലൂടെ തമിഴില്* അവതരിപ്പിച്ചത്. തെലുങ്കില്* തിരക്കൊഴിയാത്തതിനാലാണ് പിന്നീട് തമിഴിലേക്ക് ശ്രദ്ധിക്കാന്* കഴിയാത്തതെന്നാണ് നടിയുടെ വിശദീകരണം. വിജയിന്റെ നായികയായിക്കൊണ്ടുള്ള രണ്ടാംവരവില്* അനുഷ്*ക കൂടുതല്* കാലം തമിഴകത്ത് തുടരുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
വേട്ടക്കാരനില്* മെഡിക്കല്* വിദ്യാര്*ഥിനിയായാണ് അനുഷ്*ക അഭിനയിക്കുന്നത്. ചിത്രത്തില്* മറ്റൊരു നായിക കൂടിയുണ്ടാകുമെന്നും അതാരാകുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും വാര്*ത്തയുണ്ട്.
  Reply With Quote
The Following 3 Users Say Thank You to Manuambiyil For This Useful Post:
Old 01-12-2009   #2 (permalink)
Super Senior
 
Dyana's Avatar
 
Join Date: Sep 2008
Posts: 12,308
User Status: Offline
Thanks: 7,472
Thanked 1,015 Times in 142 Posts
Rep Power: 26 Dyana has much to be proud ofDyana has much to be proud ofDyana has much to be proud ofDyana has much to be proud ofDyana has much to be proud ofDyana has much to be proud ofDyana has much to be proud ofDyana has much to be proud of
Credits: 7,567

Default

thanx for sharin....
  Reply With Quote
Reply


Thread Tools
Display Modes

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is On
Trackbacks are On
Pingbacks are On
Refbacks are On

Forum Jump

Similar Threads
Thread Thread Starter Forum Replies Last Post
ജീന്*സിന്റെ ബട്ടണഴിച്ചു, അക്ഷയ്*കുമാര്* വœ NISH News Archive 8 04-04-2009 10:04 AM
വേദനകള്*ക്കു വിട; 'ഗോപാലകൃഷ്*ണന്*' യാത്രയാ Miky Mouse News Archive 6 03-30-2009 02:42 AM
പാകിസ്*താനുള്ള അമേരിക്കന്* സഹായം വെട്ടിക Manuambiyil News Archive 0 01-27-2009 01:35 AM
നടന്* ദിലീപിന്* മാക്ട ഫെഡറേഷന്* വിലക്ക്* ഏര Preth John First Cut First Show 5 05-19-2008 02:57 PM


All times are GMT -4. The time now is 07:13 PM.
Powered by vBulletin® Version 3.8.3
Copyright ©2000 - 2012, Jelsoft Enterprises Ltd.
Copyright © 2007 - 2011. IndianTerminal.com. vBulletin skin by iT Designz.