മാക്ട പേര്* ഉപയോഗിക്കുന്നതിന്* വിലക്ക്* കൊച്ചി: ചലച്ചിത്ര സാങ്കേതിക പ്രവര്*ത്തകരുടെ സംഘടനയായ മാക്ട അസോസിയേഷന്റെ പേരും ലോഗോയും ഉപയോഗിക്കുന്നതില്* നിന്ന്* മാക്ട ഫെഡറേഷന്* വിലക്കി കൊണ്ട്* എറണാകുളം മുന്*സിഫ്* കോടതി ഉത്തരവിട്ടു.
ഡിസംബര്* 22 വരെയാണ്* വിലക്ക്*. കോടതി വിധി സംവിധായകന്* വിനയന്* നേതൃത്വം നല്*കുന്ന മാക്ട ഫെഡറേഷന്* തിരിച്ചടിയായിട്ടുണ്ട്*.
മാക്ടയില്* നിന്നും വേറിട്ട പോയ സാങ്കേതിക പ്രവര്*ത്തകര്* ഫെഫ്*ക രൂപീകരിച്ചതിന്* പിന്നാലെ മാക്ടയിലെ അവശേഷിച്ച അംഗങ്ങള്* ചേര്*ന്ന്* വിനയനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു.
__________________ To view links or images in signatures your post count must be 10 or greater. You currently have 0 posts. MERRY CHRISTMAS AND A HAPPY NEW YEAR To view links or images in signatures your post count must be 10 or greater. You currently have 0 posts. |